Top latest Five kerala news Urban news
Wiki Article
മുംബൈ∙ വോർളിയിലെ സ്പാ കൊലപാതക കേസിൽ പ്രതികളിലേക്ക് പൊലീസിന് എത്തിച്ചേരാൻ സാധിച്ചത് മരിച്ച വ്യക്തിയുടെ ശരീരത്തിൽ ടാറ്റൂ ചെയ്തിരുന്ന പേരുകളിലൂടെ. വോർളിയ്ക്ക് സമീപം സോഫ്റ്റ് ടച്ച് സ്പായിലാണ് വിവരാവകാശ പ്രവർത്തകനായ ഗുരു വാഗ്മർ ബുധനാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്.
സേർച് കമ്മിറ്റി: രണ്ടിടത്തു കൂടി ഗവർണർക്ക് സ്റ്റേ; തിരിച്ചടി പൂർണം
വൈദ്യുതിനിരക്ക് പകൽ കുറയും, രാത്രി കൂടും
കരോൾബാഗിൽ പ്രതിഷേധം: പിന്നോട്ടില്ലെന്ന് വിദ്യാർഥികൾ; സർക്കാർ പരാജയമെന്ന് രാഹുൽ
വ്യവസായ പാർക്കുകളിൽ പാട്ടവ്യവസ്ഥ ഉദാരമാക്കി
കൊച്ചി∙ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കാൻ കാരണം ക്രിസ്ത്യൻ വോട്ടുകളാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൃശൂരിൽ നടന്നത് സാംപിൾ വെടിക്കെട്ട്
‘എന്റെ മകന് എന്തുപറ്റിയെന്നാണ് ഇപ്പോഴും ചോദിക്കുന്നത്; അമ്മയോട് എന്താണ് പറയുക?’
കൊച്ചി∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികളിൽ കോടതി check here ഇന്നു വാദം കേൾക്കും.
എന്നെ മനോരോഗിയാക്കാൻ ശ്രമം; സിബിഐ അന്വേഷണത്തിൽ തൃപ്തിയില്ല: വാളയാർ അമ്മ
കാസർകോട്∙ പൊയിനാച്ചി സ്വദേശിയായ യുവാവിൽനിന്നു പണവും സ്വർണവും തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതിയെ കാസർകോട് മേൽപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ബെംഗളൂരു∙ കോറമംഗലയിലെ പിജി ഹോസ്റ്റലിൽ വച്ച് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ യുവാവിനെ പിടികൂടി പൊലീസ്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ അഭിഷേകിനെ മധ്യപ്രദേശിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് ശനിയാഴ്ച പുലർച്ചെ ബെംഗളൂരു പൊലീസ് പിടികൂടിയത്.
തിരുവനന്തപുരം ∙ കടകളിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ തീരുമാനം. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾ, മൊത്തക്കച്ചവടക്കാർ, ഇവ സംഭരിക്കുന്നവർ എന്നിവർക്കെതിരെ നിയമനടപടിയെടുക്കും.
മകന്റെ വിയോഗ വാർത്തയറിഞ്ഞത് പള്ളിയിൽവച്ച്, പിന്നാലെ മാതാപിതാക്കൾക്ക് ദേഹാസ്വാസ്ഥ്യം; നൊമ്പരമായി നെവിൻ
ഷിരൂർ(കർണാടക) ∙ പ്രതികൂല കാലാവസ്ഥയും കുത്തൊഴുക്കും പുഴയിലെ ചെളിയുമെല്ലാം തടസ്സമാകുമ്പോഴും ഗംഗാവലിപ്പുഴയിൽ അർജുനായി തിരച്ചിൽ തുടരുന്നു. ചെളി നിറഞ്ഞതിനാൽ അടിത്തട്ടിലെ ചിത്രങ്ങളും ലഭിക്കുന്നില്ല.
Report this wiki page